+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്

കു​​മ​​ര​​കം: കു​മ​ക​രം സാ​​വി​​ത്രി ക​​വ​​ല​​യി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു മൂ​​ന്നു സ്ത്രീ​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്  മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്ക്
കു​​മ​​ര​​കം: കു​മ​ക​രം സാ​​വി​​ത്രി ക​​വ​​ല​​യി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ടി​​ച്ചു മൂ​​ന്നു സ്ത്രീ​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു.
ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ന​​സ്ര​​ത്ത് റോ​​ഡി​​ൽ​നി​​ന്ന് അ​​ട്ടി​​പ്പീ​​ടി​​ക റോ​​ഡി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച സ്കൂ​​ട്ട​​റി​​ൽ അ​​ട്ടി​​പ്പീ​​ടി​​ക ഭാ​​ഗ​​ത്തു​നി​​ന്നു വ​​ന്ന ബു​​ള്ള​​റ്റ് ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബു​​ള്ള​​റ്റി​​ന് പി​​ന്നി​​ൽ സ​​ഞ്ച​​രി​​ച്ച ച​​ക്ര​​പ​​ടി സ്വ​​ദേ​​ശി​​നി​​യാ​​യ ര​​ശ്മി ര​​ജി​മോ​​നും സ്കൂ​​ട്ട​​റി​​ൽ സ​​ഞ്ച​​രി​​ച്ച തി​​രു​​വാ​​ർ​​പ്പ് സ്വ​​ദേ​​ശി​​നി​​ക​​ളാ​​യ ര​​ണ്ട് പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്കു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. കാ​​ലി​​ന് പ​​രി​​ക്കേ​​റ്റ ര​​ശ്മി​​യെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും മ​​റ്റു​​ള്ള​​വ​​രെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു.