കോഴിക്കോട്: മലബാര്‍ മേഖല മില്‍മ ഓഫീസേഴ്സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം കോഴിക്കോട് പോലീസ് ക്ലബ്ബില്‍ നടന്നു. മില്‍മ ചെയര്മാന് കെ.എസ് മണി ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് സത്യന് മൊകേരി അധ്യക്ഷത വഹിച്ചു. മില്‍മയില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ കെ.എസ്.മണി ആദരിച്ചു.
ഇപിഎഫ്ഒ പെന്ഷന് സംബന്ധിച്ച സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കുക, പുതിയ ജീവനക്കാര്‍ക്കായി ഉചിതമായ പെന്ഷന് പദ്ധതി നടപ്പാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായി സത്യന് മൊകേരി (പ്രസിഡന്റ്), സജീഷ്.എം(വര്‍ക്കിംഗ് പ്രസിഡന്റ്), അരുണ്‍.പി (വൈസ് പ്രസിഡന്റ്) ആര്ബിന് എം. ഭാസ്കര്‍ (ജനറല്‍ സെക്രട്ടറി) തോമസ് .പി കുര്യന് (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു