കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് ജോര്‍ജ് എല്‍പി സ്കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയ്പ്പ് സമ്മേളനവും എന്‍ഡോവ്മെന്റ് വിതരണവും നാളെ നടക്കും. 2.30ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ വാര്‍ഷികാഘേഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഫോട്ടോ അനാഛാദനവും മുഖ്യപ്രഭാഷണവും പാലാ രൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിക്കും. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രിസ് സിസ്റ്റര്‍ വിമലയ്ക്കു യോഗത്തില്‍ യാത്രയയ്പ്പ് നല്‍കും.
എന്‍ഡോവ്മെന്റ് വിതരണം ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, കുറവിലങ്ങാട് എഇഒ ഡോ കെ.ആര്. ബിന്ദുജി, പഞ്ചായത്തംഗം ജിന്‍സി എലിസബത്ത്, സിസ്റ്റര്‍ ഗ്രേസ്ലിന്‍ പുതുവേലില്‍, പിടിഎ പ്രസിഡന്റ് മാത്യു ഫിലിപ്പ്, സീനിയര്‍ അസിസ്റ്റന്റ് സുമ മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും.