കുണ്ടറ: കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാദമിയുടെ 21-ാമത് വാർഷികം പി.സി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ സിനി ആർട്ടിസ്റ്റ് അച്ചു സുഗദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർഥികളും പൂർവവിദ്യാർഥികളും സംഘടിപ്പിച്ച ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ അരുൺ കല്ലട, സ്കൂൾ ഫോർമർ സ്റ്റുഡന്റ് ഡോ. ഷെൽജ എം. ജോയി എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ അലക്സ്, മുളവന സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. സോളു കോശി രാജു, വലിയവിള ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി സ്മിതാരാജൻ, സ്കൂൾ പ്രിൻസിപ്പാൾ ലേഖ പവനൻ, സെൻട്രീസ് ടിടിഐ പ്രിൻസിപ്പാൾ ശാന്തി, ചിറ്റുമല സ്കൂൾ പ്രിൻസിപ്പാൾ രേവതി ജെ. അധ്യാപകരായ കൃഷ്ണവേണി, ജോയ്സി ഷൈൻ, വിദ്യാർഥിനി അന്നാ വർഗീസ് എന്നിവർപ്രസംഗിച്ചു.