തിരുവല്ല: മേപ്രാല്‍ - അംബേദ്കര്‍ കോളനി - അഴിയിടത്തുചിറ, സ്വാമിപാലം കുട്ടുമ്മല്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10 മുതല്‍ തിരുവല്ല പിഡബ്ല്യുഡി ഓഫീസിനു മുമ്പില്‍ ജനകീയ പ്രതിഷേധസമരം നടത്തും.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചറമ്പില് ഉദ്ഘാടനം ചെയ്യും ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും മണ്ഡലം പ്രസിഡന്റ് ഈപ്പന് കുര്യന് അധ്യക്ഷത വഹിക്കും.
ഇത് നാടിന്റ് ഒരു പൊതു പ്രശ്നമാണ് ജനജീവിതം ദുരിതത്തിലാക്കി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി മേപ്രാല്‍ അംബേദ്കര്‍ കോളനി അഴിയിടത്തുച്ചിറ റോഡിന്റെയും ഒമ്പതുമാസമായി സ്വാമി പാലംകൂട്ടുമ്മേല് റോഡും നിര്‍മാണം നടത്തുകയാണ്. ജനങ്ങള്‍ക്കു നടന്നുപോകാന്‍ പോലും കഴിയാത്ത രീതിയിലുള്ള നിര്‍മാണം ഇഴയുകയാണ്.