പൊടിമറ്റം: സെന്റ് ജോസഫ്സ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാള്‍ 10 മുതൽ 12 വരെ നടക്കും.
10നു വൈകുന്നേരം അഞ്ചിന് നൊവേന, തുടര്‍ന്ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന. 11നു രാവിലെ ആറിന് വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. വൈകുന്നേരം 4.30ന് നൊവേന, 6.30ന് പൊടിമറ്റം സെന്റ് ജോസഫ്സ് കുരിശടിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ചെണ്ടമേളം, ബാന്റ് മേളം ഡിസ്പ്ലേ, ലൈറ്റ്ഷോ, ആകാശവിസ്മയം. 12നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞു രണ്ടിന് വിവിധ വാര്‍ഡുകളില്‍നിന്ന് കഴുന്ന് പ്രദക്ഷിണം, മൂന്നിന് നൊവേന, 3.30ന് വിശുദ്ധ കുര്‍ബാന - ഫാ. ആഗ്നല്‍ ഡൊമിനിക്, സന്ദേശം - ഫാ. മാര്ട്ടിന് വെള്ളിയാംകുളം, ആറിന് സ്നേഹവിരുന്ന്. തുടര്‍ന്ന് ഇടവകദിനാഘോഷം.