ഈരാറ്റുപേട്ട: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവിൽ മാലിന്യ സംസ്കരണ രംഗത്തെ മികവിന്റെ പുരസ്കാരം ഈരാറ്റുപേട്ട നഗരസഭയ്ക്ക് ലഭിച്ചു.
നഗരസഭാ ഹരിത കര്‍മസേനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
മന്ത്രി എം.ബി. രാജേഷ്, മന്ത്രി പി. രാജീവ് എന്നിവരിൽനിന്നും ഹരിത കർമസേനാംഗങ്ങളായ നിമ്മി ബിനോയി, സീന അഷ്റഫ്, അമ്പിളി ജയകുമാര്‍, സുഷമ വാസു, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹല ഫിർദൗസ്, മുനിസിപ്പല്‍ സെക്രട്ടറി എസ്. സുമയ്യ ബീവി, ഹെൽത്ത് ഇൻസ്പെക്ടർ സി.എ. നാസർ, എന്‍യുഎല്‍എം സിറ്റിമിഷന്‍ മാനേജര്‍ ബോബി ജേക്കബ്, നവകേരളം കര്‍മപദ്ധതി റിസോഴ്സ്പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍, ആഷിഖ്, നൗഷാദ് തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.