മട്ടന്നൂർ: സംസ്ഥാന സബ് ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ കെ.കെ.ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, എ.ആർ. മുഹമ്മദ് റാഫി, എ.കെ.വിനോദ് കുമാർ, എം.രമേശൻ, ഇ.വി.വിനോദ് കുമാർ, കൗൺസിലർ പി.ശ്രീജ, ടി.പി.ബഷീർ, മുഖ്യാധ്യാപിക എം.എം.സുജാത, പി.പി.ഫവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചാമ്പ്യൻഷിപ്പിൽ ആൺ-പെൺ വിഭാഗങ്ങളിലായി എറണാകുളം, കണ്ണൂർ, പാലക്കാട്, കോട്ടയം ടീമുകൾ സൈമി ഫൈനലിൽ കടന്നു. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച 13 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.