+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന​പ്പാ​പ്പാ​ൻ​മാ​ർ​ക്ക് വി​ദേ​ശ​ത്ത് പ​രി​ശീ​ല​നം

ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തെ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ലെ പാ​പ്പാ​ൻ​മാ​ർ​ക്ക് താ​യ് ല​ൻ​ഡി​ൽ പ​രി​ശീ​ല​നം. കെ. ​സു​രേ​ഷ്, ടി.​എം. ബൊ​മ്മ​ൻ, സി.​എം. ബൊ​മ്മ​ൻ
ആ​ന​പ്പാ​പ്പാ​ൻ​മാ​ർ​ക്ക് വി​ദേ​ശ​ത്ത്  പ​രി​ശീ​ല​നം
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തെ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ലെ പാ​പ്പാ​ൻ​മാ​ർ​ക്ക് താ​യ് ല​ൻ​ഡി​ൽ പ​രി​ശീ​ല​നം. കെ. ​സു​രേ​ഷ്, ടി.​എം. ബൊ​മ്മ​ൻ, സി.​എം. ബൊ​മ്മ​ൻ, ബി. ​കു​ള്ള​ൻ, എം. ​കേ​ത്ത​ൻ, ജി. ​ശി​വ​ൻ, ബി. ​കാ​ള​ൻ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രി​ശീ​ല​നം. ഫോ​റ​സ്റ്റ് അ​നി​മ​ൽ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​മേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന​ത്തി​നു പു​റ​പ്പെ​ട്ടു.
ഇ​വ​ർ​ക്ക് മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി​ദ്യ, റേ​ഞ്ച​ർ മാ​രി​യ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ര​ണ്ട് കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ 24 ആ​ന​ക​ളാ​ണ് മു​തു​മ​ല ആ​ന​വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. വ​സീം, വി​ജ​യ്, സു​ജ​യ്, ബൊ​മ്മ​ൻ, ശ്രീ​നി​വാ​സ​ൻ എ​ന്നി താ​പ്പാ​ന​ക​ളും ഇ​തി​ൽ പെ​ടും.