+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ജി ബാ​സ്‌​ക​റ്റ് ടീ​മി​ല്‍ അ​സം​പ്ഷ​നി​ല്‍​നി​ന്ന് ഒ​മ്പ​തു​പേ​ര്‍

ച​​ങ്ങ​​നാ​​ശേ​​രി: മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ലേ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍​നി​​ന്നും ഒ​​മ്പ​​തു​​പേ​​ര
എം​ജി ബാ​സ്‌​ക​റ്റ് ടീ​മി​ല്‍  അ​സം​പ്ഷ​നി​ല്‍​നി​ന്ന് ഒ​മ്പ​തു​പേ​ര്‍
ച​​ങ്ങ​​നാ​​ശേ​​രി: മ​​ഹാ​​ത്മാ​​ഗാ​​ന്ധി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീ​​മി​​ലേ​​ക്ക് ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ല്‍​നി​​ന്നും ഒ​​മ്പ​​തു​​പേ​​ര്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
ഹ​​രി​​യാ​​ന​​യി​​ല്‍​വ​​ച്ച് ന​​ട​​ന്ന അ​​ഖി​​ലേ​​ന്ത്യാ അ​​ന്ത​​ര്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല വ​​നി​​താ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പ​​ങ്കെ​​ടു​​ത്ത എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ടീ​​മി​​ലെ 12ല്‍ ​​ഒ​​മ്പ​​തു​​പേ​​രും അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളാ​​ണ്. ഒ​​ലി​​വി​​യാ ടി. ​​ഷൈ​​ബു, അ​​നു മ​​രി​​യ, ജ​​യ​​ല​​ക്ഷ്മി, അ​​ക്ഷ​​യ, സ്വ​​പ്ന, ശ്രീ​​ല​​ക്ഷ്മി, സാ​​ന്ദ്ര, ഹൃ​​ദ്യ, ന​​ന്ദ​​ന എ​​ന്നി​​വ​​ര്‍​ക്കാ​​ണ് അ​​സം​​പ്ഷ​​നി​​ല്‍​നി​​ന്നും സെ​​ല​​ക്ഷ​​ന്‍ ല​​ഭി​​ച്ച​​ത്. യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ടീം ​​കേ​​ലോ ഇ​​ന്ത്യ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ഗെ​​യിം​​സി​​ന് യോ​​ഗ്യ​​ത നേ​​ടി. ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍​വ​​ച്ച് ന​​ട​​ന്ന സൗ​​ത്ത് ഇ​​ന്ത്യ ഇ​​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി മൂ​​ന്നാം​​സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി.