ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓങ്കോളജിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ രോഗ സൗജന്യ നിര്‍ണയ ക്യാമ്പ് നാളെ മുതല്‍ 10 വരെ സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ക്യാന്പ്. നാളെ രാവിലെ ഒമ്പതിന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കുന്ന യോഗം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.
ഡോ. ബ്ലസി ജോണ്‍സ് നയിക്കുന്ന ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. ലാബ്, റേഡിയോളജി എന്നിവയ്ക്ക് 25 ശതമാനം ഡിസ്കൗണ്ടും, ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍നിന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്ക് സ്പെഷല്‍ ഡിസ്കൗണ്ടും നല്‍കും. ഓങ്കോളജി വിഭാഗത്തില്‍ കീമോതെറാപ്പി സൗകര്യവും പ്രാരംഭഘട്ട കാന്‍സര്‍ നിര്‍ണയത്തിനും പ്രത്യേക പരിശോധന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഡോ. ബോബന് തോമസ്, കേരളത്തില്‍ ആദ്യമായി അര്‍ബുദ ശസ്ത്രക്രിയ പരിശീലനം നേടിയ ഡോ. ജേക്കബ് കുര്യന് എന്നിവരുടെ സേവനവും ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 30 പേര്‍ക്കാണ് ഓരോദിവസവും അവസരം ലഭിക്കുന്നത്. ഫോൺ: 8943353611, 8606998395, 0481 2722100.