പൊൻകുന്നം: ചെറുവള്ളി പ്രഥമിക ആരോഗൃ കേന്ദ്രത്തിന്റെ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലത്തു പുതിയതു നിർമിക്കുമെന്ന് എംഎൽഎ
നൽകിയ വാഗ്ദാനം പാലിക്കാത്തതിതിലും ചിറക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ പിഎച്ച്സിയോടുള്ള അവഗണനയിലും പ്രതിക്ഷേധിച്ച് യുഡിഎഫ് ചെറുവള്ളി ബ്ലോക്ക് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.
ലാജി തോമസ് അധ്യക്ഷനായിരുന്നു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖൃപ്രഭാഷണം നടത്തി. യുഡിഎഫ് നേതാക്കളായ ബിനേഷ് ചെറുവള്ളി, അഡ്വ.അഭിലാഷ് ചന്ദ്രൻ, പ്രഫ.ബാലു .ജി. വെള്ളിക്കര, പി.എൻ. സലിം, ജയകുമാർ കുറിഞ്ഞിയിൽ ,ജോസ് പാനപ്പള്ളി, സേവൃർ മൂലകുന്ന് ,ജോർജ്കുട്ടി പൂതക്കുഴി,എം.ടി. പ്രീത, അനന്തകൃഷ്ണൻ, ഹരി കോയിപ്രം, ഗിരിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.