പെരുവന്താനം: സെന്റ ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളുടെയും സെന്റ് ജോസഫ് ഫൊറോന പള്ളിയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി.
മുണ്ടക്കയം ന്യൂ വിഷൻ ആശുപത്രിയും വെച്ചൂച്ചിറ ബഥനി ഹോമിയോ ക്ലിനിക്കുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
വാഴൂർ സോമൻ എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു.
സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖപ്രഭാഷണവും ഫാ. തോമസ് നല്ലൂർ കാലായിൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോളജ് സെക്രട്ടറി ടിജോമോൻ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോമിന സജി, പ്രിയ മോഹൻ, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, ബോബി കെ. മാത്യു, ഇ.എ. റസ്നി മോൾ, പി.ആർ. രതീഷ്, സ്റ്റാഫ് അഡ്വൈസർ പി.എൻ. ബേസിൽ, പിആർഒ ജോസ് ആന്റണി, നൈസ് ജോസ്, ജോസഫ് ജോസഫ്, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.