കൂട്ടിക്കൽ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് തുടക്കമായി. ഇന്നു രാവിലെ 6.30ന് ജപമാല, ഏഴിനു വിശുദ്ധ കുർബാന - ഫാ. ജോസഫ് മണ്ണനാൽ, 9.30ന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. സിറിൽ തയ്യിൽ, ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജോസഫ് മണിയഞ്ചിറ, വൈകുന്നേരം 4.30ന് പ്രദക്ഷിണം.
ശാലോം മധ്യസ്ഥ പ്രാർഥന
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ സെന്റ് തോമസ് ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥന നടക്കും. ജപമാല, സ്തുതി ആരാധന, വചനപ്രഘോഷണം, സൗഖ്യപ്രാർഥനകൾ എന്നിവയ്ക്ക് ചാക്കോച്ചൻ കടമപ്പുഴ നേതൃത്വം നൽകും.