കണ്ണൂർ: പഴയ ബസ്സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്ലാത്തൂർ കല്യാട് സ്വദേശി കെ.സുരേഷി(49)നെയാണ് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ 31ന് ആണ് സുരേഷ് ലോഡ്ജിൽ മുറിയെടുത്തത്.
രണ്ട് ദിവസമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.
രണ്ട് ദിവസമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി.