പറമ്പ: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോസഫ് കളപ്പുരയ്ക്കല്‍ കൊടിയേറ്റി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ കാര്‍മികനായിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ റവ. ഡോ.ജോസഫ് വാരണത്ത്, ഫാ.ആന്റണി നല്ലൂക്കുന്നേല്‍, ഫാ. ജിന്‍സ് പ്ലാവുനില്ക്കുംപറമ്പില്, ഫാ.ജോണ്സണ് പുലിയുറുമ്പില്‍, ഫാ. ജോസഫ് നൂറന്മാക്കല്, ഫാ. സെബിന് എഴുപറയില്‍, ഫാ. ലിബിന് എഴുപറയില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 10നു റാസ കുര്‍ബാനയ്ക്ക് ഫാ. മാത്യു കുന്നേല്‍, ഫാ. ജിനീഷ് മുട്ടുമണ്ണില്‍, ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ കാര്‍മികരാകും. സമാപന ദിനമായ 12നു തലശേരി അതിരൂപത വികാരി ജനറല്‍ റവ. മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ചയോടെ തിരുനാള്‍ സമാപിക്കും.