എടൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷം സിനി ആര്‍ട്ടിസ്റ്റും പൂര്‍വവിദ്യാര്‍ഥിയുമായ എം.സി. ജിതിന് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ.തോമസ് വടക്കേമുറി അധ്യക്ഷത വഹിച്ചു. ദീര്‍ഘകാലം എടൂരില്‍ മലയാളാധ്യാപകനായി സേവനമനുഷ്ടിച്ച കിളിയന്തറ സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സെലസ്റ്റിന്‍ ജോണ്‍, വിവിധകലാ കായിക മത്സരങ്ങളിലെ സംസ്ഥാന ജേതാക്കള്‍, പരിശീലകരായ കുഞ്ഞപ്പനാശാന്, സാബു ജോര്‍ജ്, ഷൈജു കെ.സെബാസ്റ്റ്യന്‍, അലന് ബെന്നി, ആഷില്‍ ബെന്നി, ശാരിക കുഞ്ഞുമോന് എന്നിവരെ ആദരിച്ചു. അവാര്‍ഡു വിതരണവും നടത്തി. പ്രിന്‍സിപ്പല്‍ ലിന്‍സി പി.സാം, സ്റ്റാഫ് സെക്രട്ടറി കെ.എം. ബെന്നി, ഫാ.റോബിന് പരിയാനിക്കല്‍, അധ്യാപക പ്രതിനിധി കെ.പി.അനില, പിടിഎ പ്രസിഡന്റ് വി.ടി. ജോജു എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപരിപാടികളും ഗാനമേളയും നടന്നു.