+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​രൂ​ർ​ക്ക​ട ഗ​വ. ഗേ​ൾ​സ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

പേ​രൂ​ർ​ക്ക​ട: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജ​മീ​ല ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത
പേ​രൂ​ർ​ക്ക​ട ഗ​വ. ഗേ​ൾ​സ്  സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
പേ​രൂ​ർ​ക്ക​ട: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ജ​മീ​ല ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജി.​എ​സ്. പ്ര​ദീ​പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു ശി​വ​ദാ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ജെ.​ആ​ർ. ബി​ന്ദു, ടി. ​ആ​രോ​മ​ൽ എ​ന്നി​വ​രെ​യും ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന ഗീ​ത​കു​മാ​രി​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥിക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പു​ഷ്പ ജോ​ർ​ജ്, പിടിഎ പ്ര​സി​ഡ​ന്‍റ് എ​സ്.​വി. രാ​ജേ​ഷ്, എ​സ്എംസി ചെ​യ​ർ​മാ​ൻ വി​മ​ൽ​രാ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​ൽ. ര​മാ​മ​ണി, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​എ​ൽ. ബി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.