വെള്ളറട: പാല്‍ക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘത്തിനു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ച ഓട്ടോമാറ്റിക്ക് മില്‍ക്ക് കളക്്ഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജി. ലാല്കൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് എന്നിര്‍ ചേര്‍ന്നു നിര്‍വഹിച്ചു. കാനക്കോട് ബാലരാജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന ഓഫീസര്‍ ശശികല, ഡിഎഫ്ഐമാരായ നിഷാ വത്സലന്‍, ഡോ. ദിവ്യ, സെക്രട്ടറി ചിഞ്ചു എന്നിവര്‍ സംസാരിച്ചു.
ബൈക്ക്
മോഷണം പോയി
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രി പരിസരത്തു പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. കാട്ടാക്കട ചെറുവിള വി.ബി. ഭവനിൽ വി.ബി. വിപിന്റെ പൾസർ ബൈക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് സമീപം ജനറേറ്റർ റൂമിനടുത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു ബൈക്ക്. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു.