കോട്ടയം: കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഈരാറ്റുപേട്ട മുന്‍സിഫ് കോര്‍ട്ട് സെന്ററുകളിലെ അഡ്വക്കേറ്റ് ടു ഗവൺമെന്റ് വര്‍ക്കിനെ നിയമിക്കുന്നതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നു. യോഗ്യതയുള്ള അഭിഭാഷകര്‍ക്ക് അപേക്ഷ നല്‍കാം. യോഗ്യതയും ജനനത്തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ 10ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ കളക്ടറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം.
ഫാർമസിസ്റ്റ് ഇന്റർവ്യൂ
മുക്കൂട്ടുതറ: വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി ഫാർമസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10ന് വൈകുന്നേരം അഞ്ചിനു മുമ്പ് ആശുപത്രി ഓഫീസിൽ ലഭിക്കണം.
ഫാർമസിസ്റ്റ് ഇന്റർവ്യൂ
മുക്കൂട്ടുതറ: വെച്ചൂച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി ഫാർമസിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10ന് വൈകുന്നേരം അഞ്ചിനു മുമ്പ് ആശുപത്രി ഓഫീസിൽ ലഭിക്കണം.