കോട്ടയം: ജില്ലയില്‍ കെ.എസ്. സുപ്രീം കാലിത്തീറ്റ കഴിച്ച 94 കന്നുകാലികള്ക്കുകൂടി ഇന്നലെ രോഗം റിപ്പോര്‍ട്ടു ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി അറിയിച്ചു.
ഇന്നലെ ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകളിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലും പുതുതായി കന്നുകാലികള്‍ക്ക് രോഗം റിപ്പോര്‍ട്ടു ചെയ്തു. 18 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചങ്ങനാശേരി - 28, ഏറ്റുമാനൂര്‍- 12, മരങ്ങാട്ടുപിള്ളി- 48, ആര്‍പ്പൂക്കര-രണ്ട്, മാഞ്ഞൂര്‍- രണ്ട്, പാമ്പാടി-രണ്ട് എന്നിങ്ങനെ 16 കര്‍ഷകരുടെ കന്നുകാലികള്‍ക്കാണ് ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
എഡിഡിഎല്‍ ലാബിലേക്ക് നല്കിയ സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. കൂടുതല്‍ സാമ്പിളുകള്‍ മണ്ണുത്തി, നാമക്കല്‍, എറണാകുളം എസ്എല്എംഎപി സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.