+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​നാ​ളാ​ഘോ​ഷം ഇ​ന്നു​മു​ത​ല്‍

തി​രു​നാ​ളാ​ഘോ​ഷം ഇ​ന്നു​മു​ത​ല്‍
<മേ​രി​പു​രം ദേ​വാ​ല​യ​ത്തി​ല്‍
ക​രി​വേ​ട​കം: മേ​രി​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ.​ആ​ന്‍റ​ണി ചാ​ണാ​ക്കാ​ട്ടി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ.​ഏ​ബ്ര​ഹാം പു​തു​ശേ​രി​യി​ല്‍. 6.30ന് ​ക​ലാ​സ​ന്ധ്യ. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, തി​രു​നാ​ള്‍ സ​ന്ദേ​ശം - ഫാ.​മൈ​ക്കി​ള്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍. 6.30നു ​പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ.​ഷീ​ന്‍ താ​മ​ര​ക്കാ​ട്ട്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, സ്നേ​ഹ​വി​രു​ന്ന് .

< നീ​ലേ​ശ്വ​രം ദേ​വാ​ല​യ​ത്തി​ല്‍
നീ​ലേ​ശ്വ​രം: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്റെ​യും തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​വി​കാ​രി ഫാ.​ജോ​ര്‍​ജ് ചേ​ന്ന​പ്പ​ള്ളി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന- ഫാ.​ഡൊ​മി​നി​ക് ചി​റ​യ്ക്ക​ല്‍​പു​ര​യി​ടം. വ​ച​ന​സ​ന്ദേ​ശം-​ഫാ.​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ലൂ​യി മ​രി​യാ​ദാ​സ് മേ​നാ​ച്ചേ​രി. സ​മാ​പ​ന​ദി​വ​സ​മാ​യ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന-​ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്. 6.30നു ​പ്ര​ദ​ക്ഷി​ണം. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്.