+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ര്‍​ഗ സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം നാ​ളെ

കാ​ഞ്ഞ​ങ്ങാ​ട്: ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു വ​ര്‍​
ദു​ര്‍​ഗ സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം  നാ​ളെ
കാ​ഞ്ഞ​ങ്ങാ​ട്: ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു വ​ര്‍​ഷം നീ​ണ്ട 75 പ​രി​പാ​ടി​ക​ള്‍ അ​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​തോ​ടെ തു​ട​ക്ക​മാ​കും. കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പി​ന്നാ​ക്കാ​വ​സ്ഥ മ​ന​സി​ലാ​ക്കി 1948 ജ​നു​വ​രി​യി​ല്‍ തു​ട​ക്കം കു​റി​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ദു​ര്‍​ഗ സ്‌​കൂ​ള്‍. കൃ​ഷ്ണ മ​ഹാ​രാ​ജ് എ​ന്ന വ്യ​ക്തി​യാ​ണ് സ്‌​കൂ​ളി​നാ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ടു​ന​ല്‍​കി​യ​ത്. 1950 ജ​നു​വ​രി ഒ​മ്പ​തി​ന് അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​മാ​ധ​വ​മേ​നോ​ന്‍ പു​തി​യ സ്‌​കൂ​ള്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി.​ന​മ്പ്യാ​രു​ടെ പ​ത്‌​നി കെ.​ക​ല്യാ​ണി​യ​മ്മ ഗാ​ന്ധി​ജി​യു​ടെ സ്മ​ര​ണ​യ്ക്ക് സ്‌​കൂ​ള്‍ മു​റ്റ​ത്ത് ഒ​രു കി​ണ​ര്‍ നി​ര്‍​മി​ച്ച് ന​ല്‍​കി. ഇ​ന്ന് അ​ഞ്ചു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യാ​യി മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ല​യം സം​സ്ഥാ​ന​ത്തെ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യി ഇ​ന്നും പ്ര​യാ​ണം തു​ട​രു​ന്നു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ കെ.​വേ​ണു​ഗോ​പാ​ല​ന്‍ ന​മ്പ്യാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ശ്രീ​ജി​ത്, പ്രി​ന്‍​സി​പ്പ​ല്‍ വി.​വി.​അ​നി​ത, മു​ഖ്യാ​ധ്യാ​പ​ക​ന്‍ വി​നോ​ദ്കു​മാ​ര്‍ മേ​ല​ത്ത്, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​കെ. വി​നോ​ദ് കു​മാ​ര്‍, മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​പ്ര​വീ​ണ്‍ കു​മാ​ര്‍, ക​ണ്‍​വീ​ന​ര്‍ കെ.​വി.​ജ​യ​ന്‍, സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ.​വി​ജ​യ​കൃ​ഷ്ണ​ന്‍, വി​നോ​ദ് പു​റ​വ​ങ്ക​ര എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.