പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കവടിയാംകുന്നേൽ ഭൂതാനംകുന്ന് കോണ്ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ബെന്നി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ ജോസ് നെല്ലേടം, പി.കെ. ജോസ്, സുധ നടേശൻ, ഷിനു കച്ചിറയിൽ, ജിസ്റ മുനീർ, മോളി ആക്കാന്തിരി എന്നിവർ പ്രസംഗിച്ചു.