നീറിക്കാട്: ലൂര്‍ദ്മാതാ ക്നാനായ കത്തോലിക്ക പള്ളിയിലെ തിരുനാളിന് അഞ്ചിനു കൊടിയേറും. രാവിലെ 6.45നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന വികാരി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍, 10നു വിശുദ്ധ കുര്‍ബാന.
ആറു മുതല്‍ എട്ടു വരെ വൈകുന്നേരം 5.15നു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു കുടുംബ നവീകരണ ധ്യാനം. ഫാ. സജി ചാഴിശേരി, ഫാ. മാത്യു ഊഴിക്കാട്ട്, ഫാ. എബിന് കുന്നപ്പള്ളി എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നൽകും. ഒമ്പതിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന ഫാ. അനീഷ് കയ്യാലയ്ക്കകത്ത്, ഏഴി്നു കലാസന്ധ്യ, സ്നേഹവിരുന്ന്. 10നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. 11നു രാവിലെ ഏഴിനു ഗ്രോട്ടോയില്‍ വിശുദ്ധ കുര്‍ബാന വൈകുന്നേരം 4.45നു പ്രദക്ഷിണം. രാത്രി 9.20നു പരിശുദ്ധ കുര്‍ബാനയുടെ വാഴ്വ് ഫാ. സൈമണ്‍ പുല്ലാട്ട്. 12നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന, 9.45നു തിരുനാള്‍ റാസ ഫാ. ഫിലിപ്പ് കൊച്ചുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ബോബന് വട്ടംപുറത്ത്, ഫാ. ലിജു മുളകുമറ്റത്തില്‍, ഫാ. ജോയിസ് നന്ദികുന്നേല്‍, ഫാ. ഏബ്രഹാം തറത്തട്ടേല്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിക്കും. സന്ദേശം ഫാ. ലൂക്ക് പൂതൃക്കയില്‍. തുടര്‍ന്നു പ്രദക്ഷിണം. രാത്രി ഏഴിനു നാടകം.