+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ന്‍റെ സ​ത്സം​ഗം

പ​ന്മ​ന : ച​ട്ട​മ്പി സ്വാ​മി മ​ഹാ​സ​മാ​ധി ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചി​ന് വൈ​കു​ന്നേ​രം 3.30 ന് ​പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ര​മ​ണ​ച​ര​ണ തീ​ർ​ഥ നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന
പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ  നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ന്‍റെ സ​ത്സം​ഗം
പ​ന്മ​ന : ച​ട്ട​മ്പി സ്വാ​മി മ​ഹാ​സ​മാ​ധി ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ചി​ന് വൈ​കു​ന്നേ​രം 3.30 -ന് ​പ​ന്മ​ന ആ​ശ്ര​മ​ത്തി​ൽ ര​മ​ണ​ച​ര​ണ തീ​ർ​ഥ നൊ​ച്ചൂ​ർ വെ​ങ്കി​ട്ട​രാ​മ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ത്സം​ഗം ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് കു​മ്പ​ള​ത്ത് വി​ജ​യ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ആ​ർ. ഗി​രീ​ഷ് കു​മാ​ർ, ഓ​ഫീ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​സ് ബി ​ഐ വി​പ​ണ​ന മേ​ള
സം​ഘ​ടി​പ്പി​ച്ചു

കൊല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ല്ലം അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സി​ലെ ലേ​ഡീ​സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പ​ണ​ന മേ​ള "സ​ഹാ​യ​ഹ​സ്തം" സം​ഘ​ടി​പ്പി​ച്ചു. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് മേ​ള ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മ​ഹേ​ഷ്കു​മാ​ർ എം ​എ, റീ​ജ​യ​ണ​ൽ മാ​നേ​ജ​ർ ഷീ​ബ ചി​ത്ത​ജ​ൻ, അ​സി​സ്റ്റന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​രാ​യ ഹ​രി​കു​മാ​ർ,ഡെ​സ്ഡി​മോ​ന ജോ​സ​ഫ്, വി​നോ​ദ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സ​ഹാ​യ​ഹ​സ്തം മേ​ള​യി​ലൂ​ടെ ല​ഭി​ച്ച തു​ക പൂ​ർ​ണ​മാ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​ച്ച​താ​യി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മ​ഹേ​ഷ്കു​മാ​ർ അ​റി​യി​ച്ചു. വി​വി​ധ ബ്രാ​ന്ഡു​ക​ളും വ​നി​താ കൂ​ട്ടാ​യ്മ​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി.