കൊട്ടാരക്കര: കേരളാ ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ (സി ഐ റ്റി യു ) കൊട്ടാരക്കര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരിച്ചറിയൽ കാർഡ് വിതരണവും ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും നടത്തി.
നഗരസഭാ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനം ചെയ്തു.
കെ പി വി എ ഏരിയാ പ്രസിഡന്റ് മോഹനചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ഏരിയാ സെക്രട്ടറി സി മുകേഷ് തിരിച്ചറിയൽ കാർഡ് വിതരണവും അസോസിയേഷൻ ജില്ലാ സെക്രട്ടറി സനൽകുമാർ ക്ഷേമനിധി അംഗത്വ രജിസ്ട്രേഷനും ഉദ്ഘാടനം ചെയ്തു.
സിപിഎം ഏരിയാ സെക്രട്ടറി പി കെ ജോൺസൺ, സി ഐ റ്റി യു ഏരിയാ പ്രസിഡന്റ് എം ബാബു, അസോസിയേഷൻ നേതാക്കളായ കബീർ, വിലങ്ങറ വിജയൻ, സുനിൽദാസ്കർ, സജു ആനക്കോട്ടൂർ, സതീശൻ ഓയൂർ എന്നിവർ പ്രസംഗിച്ചു.