തുരുത്തി: ടിമ്പേഴ്സ് യൂണിയന് ഐഎന്‍ടിയുസി തുരുത്തി യൂണിറ്റ് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജിജി പോത്തന്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോമോന് കുളങ്ങര, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പാപ്പച്ചന് നെടുന്തറ, സന്തോഷ് അരയശേരില്‍, ജോസ് കെ. ആഗസ്തി, സുനില്‍ സെബാസ്റ്റ്യന്‍ മണിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
ടി.ഡി. സാജപ്പന് (പ്രസിഡന്റ്), അനീഷ് രാജന് (കണ്‍വീനര്‍) ജെ. സണ്ണി, കെ.എസ്. അരുണ്‍, തോമസ് ദേവസ്യ, മനോജ് പാപ്പന്, സജി ഫിലിപ്പോസ്, മനു പാപ്പന്, ബോബി ജോണ്‍ എന്നിവരെ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.