+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​എ​സ്ടി​എ യോഗം

കോ​​ട്ട​​യം: കെ​​പി​​എ​​സ്ടി​​എ കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സ്മാ​​ര​​ക ഹാ​​ൾ നാ​​മ​​ക​​ര​​ണ​​വും അ​​ധ്യാ​​പ​​ക അ​​വാ​​ർ​​ഡ് രൂ​​പീ​​ക​
കെ​പി​എ​സ്ടി​എ യോഗം
കോ​​ട്ട​​യം: കെ​​പി​​എ​​സ്ടി​​എ കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കെ.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സ്മാ​​ര​​ക ഹാ​​ൾ നാ​​മ​​ക​​ര​​ണ​​വും അ​​ധ്യാ​​പ​​ക അ​​വാ​​ർ​​ഡ് രൂ​​പീ​​ക​​ര​​ണ പ്ര​​ഖ്യാ​​പ​​ന​​വും ഇ​​ന്നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു കോ​​ട്ട​​യം അ​​ധ്യാ​​പ​​ക ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
കെ​​പി​​എ​​സ്ടി​​എ സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് സി. ​​പ്ര​​ദീ​​പ് അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
ജേ​​ക്ക​​ബ് ചെ​​റി​​യാ​​ൻ, എം.​​എ​​ഫ്. ജോ​​യി, വ​​ട്ട​​പ്പാ​​റ അ​​നി​​ൽ കു​​മാ​​ർ, പി.​​വി. ഷാ​​ജി​​മോ​​ൻ, സാ​​ബു മാ​​ത്യു, സി​​റി​​ൾ ജെ. ​​പൊ​​ടി​​പാ​​റ, ജോ​​ണ്‍​സ​​ണ്‍ സി. ​​ജോ​​സ​​ഫ്, സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ്, മ​​നോ​​ജ് വി. ​​പോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.