കുറിച്ചി: ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലയ്ക്കല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന ഫാ.ജോര്‍ജ് കൂട്ടുമ്മേല്‍. 6.30ന് സിമിത്തേരി സന്ദര്‍ശനം.
നാളെ രാവിലെ ഏഴിന് വിശുദ്ധകുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന ഫാ. മാത്യു കിളിരൂര്‍, ഫാ. മാത്യു ചൂരവടി, ഫാ. മാത്യു തെങ്ങുംപള്ളി എന്നിവര്‍ കാര്‍മികരായിരിക്കും. ഫാ. മോബന്‍ ചൂരവടി സന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം കുരിശടിയിലേക്ക്, ഫ്യൂഷന്‍, ചെണ്ടമേളം ഹൈഹിറ്റ്സ് ബാന്‍ഡ് മലകുന്നം.
പ്രധാന തിരുനാള്‍ദിനമായ അഞ്ചിന് രാവിലെ 6.30ന് വിശുദ്ധകുര്‍ബാന അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. 9.30ന് റാസ കുര്‍ബാന ഫാ. തോമസ് കുളത്തുങ്കല്‍, സന്ദേശം ഫാ. വര്‍ഗീസ് പുളിക്കപ്പടവിവില്. തുടര്‍ന്ന് പള്ളിക്കുചുറ്റം പ്രദക്ഷിണം. നേര്ച്ചസാധനങ്ങളുടെ ലേലം. അഞ്ചിന് വിശുദ്ധകുര്‍ബാന ഫാ. ജോസഫ് പുരയ്ക്കല്‍, പ്രദക്ഷിണം പടിഞ്ഞാറ് മാര്‍ ഗീവര്‍ഗീസ് സഹദായുടെ കുരിശടിയിലേക്ക്, കൊടിയിറക്ക്, നേര്ച്ചസാധനങ്ങളുടെ ലേലം, കരിമരുന്നു ദൃശ്യവിസ്മയം.