കോട്ടയം: കോട്ടയം കാത്തലിക് മൂവ്മെന്റും കോട്ടയം കരിസ്മാറ്റിക് സോണും സംയുക്തമായി നടത്തുന്ന 38-ാമതു കോട്ടയം ബൈബിൾ കണ്വൻഷൻ 15 മുതൽ 19 വരെ നാഗന്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിൽ നടക്കും. ഗ്രേയിസ് കമ്യൂണിറ്റി ഗ്ലോബൽ ടീം ബ്രദർ സജിത്ത് ജോസഫ് നയിക്കും.
15നു വൈകുന്നേരം നാലിനു കെസിഎം ചെയർമാനും ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ച് കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രം റെക്ടർ മോണ്‍. സെബാസ്റ്റ്യൻ പൂവത്തുങ്കൽ ശുശ്രൂഷാ വേദിയിലുണ്ടാകും.
ദിവസവും ഉച്ചകഴിഞ്ഞു മൂന്നിനു കരുണക്കൊന്ത, ജപമാല. നാലിനു വിശുദ്ധ കുർബാന, അനുഗ്രഹപ്രഭാഷണം. 5.30നു വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആരാധന എന്നിവയോടെ 7.30നു സമാപിക്കും. 16നു കോട്ടയം അതിരൂപതാ സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, 17നു ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, 18നു മോണ്‍. സെബാസ്റ്റ്യൻ പൂവത്തുങ്കൽ, 19ന് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.
റവ.ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, മോണ്‍. ജോസ് നവസ്, ഫാ. വർഗീസ് പള്ളിക്കൽ, ഫാ. ജയിംസ് പൊങ്ങാനയിൽ, ഫാ. സേവ്യർ മാമ്മൂട്ടിൽ, കെ.സി. ജോയി കൊച്ചുപറന്പിൽ, ടി.ഡി. ജോസഫ് കൊറ്റത്തിൽ എന്നിവർ നേതൃത്വം നൽകും.