കാവുംകണ്ടം: സെന്റ് മരിയ ഗോരേത്തി ഇടവകയുടെ കുടുംബകൂട്ടായ്മ വാര്‍ഷിക സമ്മേളനവും ഇടവക ദിനാചരണവും അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാവുംകണ്ടം പാരിഷ് ഹാളില്‍ നടത്തും. വിവിധ വാര്‍ഡുകളിലെ കലാപരിപാടികള്‍. രാത്രി 7.30 ന് പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കും. മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്യും.
കൂട്ടായ്മാ പ്രസിഡന്റ് ഡേവിസ് കെ. മാത്യു കല്ലറക്കല്‍, സെക്രട്ടറി ബിന്‍സി ജോസ് ഞള്ളായില്‍, വാര്‍ഡ് മെംബര്‍ ഗ്രേസി ജോര്‍ജ് പുത്തന്‍കുടിലില്‍, ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേല്‍, ജോണി വേലംകുന്നേല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റീന്‍ പാറേന്മാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അവാര്‍ഡ് നല്കി ആദരിക്കും. സമ്മേളനാനന്തരം കൂട്ടായ്മയുടെ കലാസന്ധ്യയും ഇടവക കലാസമിതിയുടെ പത്തു കല്പനകള് എന്ന നാടകവും ഉണ്ടായിരിക്കും.
കരുണയുടെ വഴിയും ആരാധനയും
കുടക്കച്ചിറ: ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമുതൽ അഞ്ചുവരെ ദൈവകരുണയുടെ നൊവേനയും ആരാധനയും കരുണയുടെ വഴിയും നടക്കും. ശുശ്രൂഷകൾക്കു ഡയറക്ടർ ഫാ. ജോയി വള്ളിയാംതടത്തിൽ, ഫാ. എബിൻ ഓലിക്കൽ എന്നിവർ നേതൃത്വം നൽകും. ഫോണ്‍: 9061209214, 8157875351.