രാമപുരം: രാമപുരം മാര്‍ ആഗസ്തിനോസ് കോളജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കൊമേഴ്സ് ഫെസ്റ്റ് നാളെ രാവിലെ പത്തിന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റില്‍ ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് ഡാന്‍സ്, ഫുട്ബോള്‍ എന്നീ നാല് ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടത്തുന്നത്.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്ര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയും നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് Link -https://forms.gle/Cjmpoiuh3Xyai7Ue7 ഫോൺ: 9526265948.
അവാർഡ് രൂപീകരണ പ്രഖ്യാപനം
കോട്ടയം: കെപിഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. സെബാസ്റ്റ്യൻ സ്മാരക ഹാൾ നാമകരണവും അധ്യാപക അവാർഡ് രൂപീകരണ പ്രഖ്യാപനവും ഇന്നു നടക്കും.
വൈകുന്നേരം അഞ്ചിനു കോട്ടയം അധ്യാപക ഹാളിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി ആമുഖപ്രഭാഷണം നടത്തും.
ജേക്കബ് ചെറിയാൻ, എം.എഫ്. ജോയി, വട്ടപ്പാറ അനിൽകുമാർ, പി.വി. ഷാജിമോൻ, സാബു മാത്യു, സിറിൾ ജെ. പൊടിപാറ, ജോണ്സണ് സി. ജോസഫ്, സെബാസ്റ്റ്യൻ ജോസ്, മനോജ് വി. പോൾ തുടങ്ങിയവർ പ്രസംഗിക്കും.