നീലേശ്വരം: ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -2 റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ 18 ഓളം ഒഴിവുകള്‍ ഉളളതിനാല്‍ കന്നുകാലികള്‍ക്ക് സാംക്രമിക രോഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ് ഉള്‍പ്പെടെ നല്കാന് കഴിയാതെ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിച്ച് എത്രയും വേഗം നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.ദിവ്യയെ പ്രസിഡന്റായും എം.വിഷ്ണുപ്രസാദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
സ്നേഹഭവനം താക്കോല്‍ദാനം അഞ്ചിന്
കാലിച്ചാനടുക്കം: സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിഷന്‍ 2021-26 പദ്ധതി രേഖ പ്രകാരം ഹൊസ്ദുര്‍ഗ് ലോക്കല്‍ അസോസിയേഷന് പണിതു നല്കുന്ന രണ്ടാമത്തെ സ്നേഹഭവനത്തിന്റെ താക്കോല്‍ ദാനം അഞ്ചിന് രാവിലെ 10.30ന് ഇ. ചന്ദ്രശേഖരന് എംഎല്‍എ നിര്‍വഹിക്കുന്നു.
കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ ഗൈഡ് മഡോണ മാത്യുവിന്റെ കുടുംബത്തിന് വേണ്ടിയാണ് കലയന്തടത്ത് എട്ടു ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചിട്ടുള്ളത്.