അരിവിളഞ്ഞപൊയിൽ: അരിവിളഞ്ഞപൊയിൽ സെന്റ് തോമസ് ദേവാലയ തിരുനാളിന് നാളെ മുതൽ തുടക്കമാകും. വൈകുന്നേരം 4.30ന് ദേവാലയ വികാരി ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും. 4.45ന് ലദീഞ്ഞ്, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. പോൾ വള്ളോപ്പിള്ളി. തുടർന്ന് സെമിത്തേരി സന്ദർശനം.
നാലിനു രാവിലെ ഒൻപതിന് രോഗികൾക്കും പ്രായമായവർക്കും വേണ്ടി വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ റാസ കുർബാന-ഫാ. തോമസ് നീണ്ടൂർ. രാത്രി ഏഴിന് സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ.
അഞ്ചിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജോസഫ് ചെറുശേരി, 6.45ന് വിശ്വാസ പ്രഘോഷണറാലി. തിരുനാൾ സന്ദേശം-ഫാ. കുര്യാക്കോസ് പന്തല്ലൂപറന്പിൽ. രാത്രി ഒൻപതിന് ഗാനമേള.