വടക്കഞ്ചേരി: ലത്തീൻ രൂപതയിൽപ്പെട്ട പാളയം വിശുദ്ധ അന്തിയോക് ഇഗ്നേഷ്യസ് ദേവാലയത്തിലെ വിശുദ്ധ അന്തിയോക് ഇഗ്നേഷ്യസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മൂന്ന്, നാല്, അഞ്ച് തീയതികളിലായി ആഘോഷിക്കും.
മൂന്നിന് വൈകീട്ട് 6.30ന് ജപമാല, കുർബാന, കൊടിയേറ്റം. ഫാ.ജോളി ഡിസിൽവ കാർമികനാകും. നാലിന് വൈകീട്ട് 6.30ന് ജപമാല, കുർബാന, നൊവേന. ഫാ.പ്രവീസ് മത്തിയാസ് കാർമ്മികനാകും.
അഞ്ചിന് രാവിലെ ഒന്പതിന് തമിഴ് കുർബാന. ഫാ. ചിന്നപ്പരാജ് കാർമികനാകും.
തുടർന്ന് വീടുകളിലേക്ക് അന്പ് നേർച്ച, വൈകീട്ട് ആറിന് മലയാളം കുർബാന. ഫാ.റോഫിൻ റാഫേൽ കാർമികനാകും. തുടർന്ന് ആഘോഷമായ പ്രദക്ഷിണം, ആരാധന. വികാരി ഫാ.സിൽവസ്റ്റർ ഡിക്രൂസിന്റെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.