കിളിമാനൂർ : പുളിമാത്ത് പഞ്ചായത്ത് വികസന സെമിനാർ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷണൻ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മിണി അമ്മയ്ക്ക് കൈമാറി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം അധ്യക്ഷരായ ശിവപ്രസാദ്, രഞ്ജിതം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഐഷാ റഷീദ്, സരളമ്മ, പഞ്ചായത്ത് അംഗങ്ങളായ ഷീലകുമാരി, അനിൽ കുമാർ, ജയചന്ദ്രൻ, വിപിൻ, സരേഷ്, സുസ്മിത, രവീന്ദ്രഗോപാൽ, നയനകുമാരി, ആശ, അജയഘോഷ്, ലിസി, ശിശുദള, സുജി പ്രസാദ്, ബീന, പഞ്ചായത്ത് സെക്രട്ടറി ബെറ്റി ട്രീസ എന്നിവർ പങ്കെടുത്തു.