ചങ്ങനാശേരി: കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സാമ്പത്തിക സഹായത്തോടെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റിന്റെ സഹകരണത്തോടെ നടത്തുന്ന ഊര്‍ജ കിരണ്‍ പദ്ധതിയുടെ ഭാഗമായി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ സാമൂഹിക സേവന സംഘടനയായ സേവാനികേതന്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ സംരക്ഷണ ബോധവത്കരണ ശില്പശാല നടത്തി. മുട്ടാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിനി ജോളി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ബീനാ ജോസഫ് ,സേവാനികേതന്‍ ഡയറക്ടര്‍ സിസ്റ്റര്‍ ക്രിസ്റ്റി മരിയ എസ്എച്ച്, സിസ്റ്റര്‍ ബെറ്റി തെരേസ് എസ്.എച്ച് എന്നിവര്‍പ്രസംഗിച്ചു. ഇഎംസി റിസോഴ്സ് പേഴ്സണ്‍ സൗമ്യ ജോസഫ് ക്ലാസ് നയിച്ചു.
ഏകദിന
കൺവൻഷൻ
മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഏകദിന കൺവൻഷൻ നാളെ രാവിലെ 9.30ന് ജപമാലയോടെ ആരംഭിക്കും.
ഫാ. മാത്യു താന്നിയത്ത് വചനപ്രഘോഷണവും ആരാധനയും രോഗശാന്തി ശുശ്രുഷയും നടത്തും. തുടർന്ന് വിശുദ്ധ കുർബാന, നേർച്ചക്കഞ്ഞി വിതരണം.
മൗണ്ട് കാർമ്മൽ
വിദ്യാനികേതനിൽ
അധ്യാപകരുടെ ഒഴിവ്
കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സിബിഎസ്ഇ സ്കൂളിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുകളിലേക്കു മതിയായ യോഗ്യതയുള്ളവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. ബിരുദാനന്തര ബിരുദവും ബിഎഡും ജോലി പരിചയവുമുള്ളവരായിരിക്കണം അപേക്ഷകർ. മോണ്ടിസോറി അധ്യാപക ഒഴിവിലും പരിചയസമ്പന്നരെ ആവശ്യമുണ്ട്.
ഉദ്യോഗാർഥികൾ അവരുടെ അപേക്ഷയും ബയോഡേറ്റായും 18നു വൈകുന്നേരം നാലിനു മുൻപ് mtcarmelcbse @yahoo. com, 7034363320. മുൻപ് അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.