കുറിച്ചി: നാല്പതില് കവല പുലിക്കുഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം 21-ാം ബൂത്ത് കമ്മിറ്റിയുടെ ആഭമുഖ്യത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വാഴയും ചേമ്പും നട്ടാണ് പ്രതിഷേധിച്ചത്.
കെ.എന്‍.എം. ലൈബ്രറി പ്രസിഡന്റ് ടി.എസ്. സലിം ഉദ്ഘാടനം ചെയ്തു. ടി.എസ്. സാബു അധ്യക്ഷനായിരുന്നു. എ.കെ. അമ്പിളിക്കുട്ടന്, ബാബു കളപ്പുരക്കല്‍, ജോര്‍ജ് സഖറിയ, സണ്ണി കണ്ണങ്കേരില്‍, മനു ജോസഫ്, അഭിലാഷ് സുകുമാരന്‍, ഷാര്‍ലറ്റ് നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒരു മാസത്തിനകം ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലായെങ്കില്‍ ജനപ്രതിനിധികളുടെ വസതിക്കു മുന്നില്‍ സമരം നടത്താന്‍ യോഗം തീരുമാനിച്ചു.