കൽപ്പറ്റ: ജെസിഐ യൂണിറ്റ് സല്യൂട്ട് ദി സൈലന്റ് വർക്കർ പ്രൊജക്ടിന്റെ ഭാഗമായി ട്രാഫിക് യൂണിറ്റിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ തന്പിയെ അവാർഡ് നൽകി ആദരിച്ചു. സ്തുത്യർഹവും മാതൃകാപരവുമായ സേവനം ചെയ്യുന്ന ട്രാഫിക് പോലീസുകാരെയാണ് ഇത്തവണ അവാർഡിനു പരിഗണിച്ചത്.
ജെസിഐയുടെ മാനദണ്ഡങ്ങൾക്കു പുറമേ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാവിനെ നിർണയിച്ചത്. ട്രാഫിക് യൂണിറ്റിൽ നടത്തിയ ചടങ്ങിൽ എഎസ്പി തപോഷ് ബസുമതാരി പുരസ്കാര സമർപ്പണം നടത്തി. ജെസിഐ യൂണിറ്റ് പ്രസിഡന്റ് ബേബി നാപ്പള്ളി അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്ഐ എൻ.വി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി.
ഇ.വി. ഏബ്രഹാം, സുരേഷ് സൂര്യ, ഷെമീർ പാറമ്മൽ, അജിലേഷ് , ഷാജി പോൾ, സി.ജി. സംഗീത, കെ. ശശികുമാർ, ജി. പ്രമോദ്, കെ. സുബ്രഹ്മണ്യൻ, കെ. സതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.