കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് 37-ാമത് ജില്ലാ സമ്മേളനം ഇന്ന് കോട്ടയം ഐഎംഎ ഹാളില്‍ നടക്കും. ജില്ലാ പ്രസിഡന്റ് എസ്. ബിനോജ് അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ടോമി കല്ലാനി, സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹാരിസ്, കെപിസിസി ജനറല്‍ സെക്രട്ടറി പി.എ. സലീം, കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി കെ.സി. സുബ്രഹ്മണ്യന്, ഫിലിപ്പ് ജോസഫ്, ജി. ഗോപകുമാര്‍, സാബു മാത്യു, വി.എം. ഷൈന്‍ എന്നിവര്‍ പ്രസംഗിക്കും.