കൊല്ലം : പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയുടെ സാമ്പത്തിക തിരിമറി സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തി കുറ്റകർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ് വിജയൻ ആവശ്യപ്പെട്ടു.
എല്ലാ മാസവും 5, 6, 7 തീയതികളിൽ പെൻഷൻ കിട്ടിക്കൊണ്ടിരുന്ന പ്രവാസികൾക്ക് ഒരു മാസം കാലതാമസം സംഭവിക്കുകയും ഡിസംബറിലെ പെൻഷൻ ഈ മാസം 20ന് ശേഷമാണു നൽകാൻ തുടങ്ങിയതും. ഇനിയും പലർക്കും കിട്ടാനുണ്ട്. പെൻഷൻ പദ്ധതിയിലെ സാമ്പത്തിക തട്ടിപ്പ് തുടർന്ന് ഉണ്ടാകാത്ത രീതിയിൽ പ്രവാസികളെ വിശ്വാസത്തിലെടുത്തു സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.