കുറവിലങ്ങാട്: ഇടവകയുടെ നവീകരണവര്ഷത്തിലെത്തിയ മൂന്നു നോമ്പ് തിരുനാളിലൂടെ മുത്തിയമ്മയുടെ മക്കള്‍ പുത്തന്‍ ആത്മീയതയിലേക്ക്.
നാനാജാതി മതസ്ഥരായ പതിനായിരങ്ങളാണ് മൂന്ന് ദിനരാത്രങ്ങളിലായി മുത്തിയമ്മയ്ക്കരുകിലെത്തി അമ്മയെ വണങ്ങി പ്രാര്‍ഥിച്ചത്.
ഫാ. ജോസ് കോട്ടയില്‍, ഫാ. മാത്യു കവളംമാക്കല്‍, ഫാ. സെബാസ്റ്റ്യന്‍ അടപ്പശേരില്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
കാഞ്ഞിരപ്പിള്ളി രൂപത മെത്രാന് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയിലിന്റെ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്നുള്ള പ്രദക്ഷിണത്തോടെയാണ് തിരുനാൾ സമാപിച്ചത്.