പാലാ: രൂപതാ കരിസ്മാറ്റിക് സോണിന്റെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 9.15 മുതല്‍ രണ്ടുവരെ പാലാ കത്തീഡ്രലില്‍ ഉപവാസ മധ്യസ്ഥ പ്രാര്‍ഥന നടത്തും. രാവിലെ 9.15ന് ജപമാല, വചനപ്രഘോഷണം- ബ്രദര്‍ തോമസ് ജോസഫ് ഇലപ്പത്തിനാല്, ദിവ്യകാരുണ്യ ആരാധന. വിശുദ്ധ കുര്‍ബാന- ഫാ. അഗസ്റ്റ്യന്‍ തെരുവത്ത്. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഇവാഞ്ചലൈസേഷന്‍ ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു. കുമ്പസാരിക്കുവാനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും. രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന ഉണ്ടായിരിക്കും.
മൂഴൂര്‍ പളളിയില്‍ തിരുനാള്‍
മൂഴൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് നാളെ കൊടിയേറും. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന-ഫാ. എബ്രാഹം തകടിയേല്‍. രാത്രി 7.30ന് ഗാനമേള (കോട്ടയം കമ്യൂണിക്കേഷന്‍സ്). നാലിന് രാവിലെ 6.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം, പ്രസംഗം. അഞ്ചിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന. ഏഴിന് വിശുദ്ധ കുര്‍ബാന, രാവിലെ 9.30ന് തിരുനാള്‍ റാസ. പ്രസംഗം. പ്രദക്ഷിണം.