പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി രൂപതയിലെ നവ വൈദികര്‍ക്ക് സ്വീകരണം നല്കി. രാമപുരം ഫൊറോനാ പള്ളി പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രൂപത പ്രസിഡന്റ്് ഇമ്മാനുവേല്‍ നിധീരി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് എല്ലാ വര്‍ഷവും രൂപതയിലെ നവ വൈദികരെ സ്വീകരിച്ചു സമ്മാനങ്ങള്‍ നല്കി വരുന്നതാണ്.
രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, സാജു അലക്സ്, ജോണ്സണ് വീട്ടിയാങ്കല്‍, ആന്‍സമ്മ സാബു , സി.എം. ജോര്‍ജ്, ജോണ്സണ് ചെറുവള്ളി, ഫ്രാന്‍സിസ് കരിമ്പാനി, സണ്ണി മാന്തറ, ബേബി ആലുങ്കല്‍, ജോസ് ജോസഫ് മലയില്‍, എഡ്വിന് പാമ്പാറ എന്നിവര്‍ പ്രസംഗിച്ചു.