ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവകയിലുള്ള മുഴുവൻ നഴ്സിംഗ് ജീവനക്കാരെയും ആദരിച്ചു. ഇടവക വികാരി ഷാജി ജോർജ് അച്ചന്റെ അസാന്നിധ്യത്തിൽ ഗാസിയാബാദ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിലെ അസിസ്റ്റന്റ് വികാരി ചെറിയാൻ ജോസഫ് അച്ചൻ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്