മണിമല: ഹോളി മാഗി ഫൊറോന പള്ളിയിൽ ഏകദിന കൺവൻഷൻ നാളെ രാവിലെ 9.30ന് ജപമാലയോടെ ആരംഭിക്കും. ഫാ. മാത്യു താന്നിയത്ത് വചനപ്രഘോഷണവും ആരാധനയും രോഗശാന്തി ശുശ്രുഷയും നടത്തും. തുടർന്നു വിശുദ്ധ കുർബാന, നേർച്ചക്കഞ്ഞി വിതരണം.
സൗഖ്യാരാധനയും പ്രാർഥനയും
കാഞ്ഞിരപ്പള്ളി: രൂപതയുടെ തീർഥാടന കേന്ദ്രമായ മാന്തറയിലെ സെന്റ് ആന്റണീസ് പള്ളിയിൽ നാളെ സൗഖ്യാരാധനയും പ്രാർഥനയും നടക്കും. വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന, തുടർന്ന് രാത്രി ഒന്പതുവരെ ദിവ്യകാരുണ്യ സൗഖ്യാരാധന.
നോമ്പിന് ഒരുക്കമായി പ്രാർഥന, സഭയ്ക്കു വേണ്ടിയുള്ള പ്രാർഥന, വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുമെന്ന് റെക്ടർ ഫാ. അബ്രഹാം കടിയക്കുഴി അറിയിച്ചു.
ഏകദിന ധ്യാനം
പഴയകൊരട്ടി: കാഞ്ഞിരപ്പളളി രൂപതയുടെ പഴയ കൊരട്ടി ആവേ മരിയാ പ്രാര്‍ഥനാലയത്തില്‍ നാളെ ഏകദിന ധ്യാനം നടക്കും. രാവിലെ 9.30ന് ജപമാല, 10ന് വചന സന്ദേശം, തുടർന്നു വിശുദ്ധ കുർബാനയും ആരാധനയും ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക് രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. കുര്യാക്കോസ് വടക്കേടത്തും എരുമേലി സബ് സോണും നേതൃത്വം നൽകും.
ഏകദിന കണ്വന്ഷന്
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തില്‍ ഏകദിന കണ്വന്ഷന് നാളെ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ നടക്കും. ഫാ. ഷാജി തുമ്പേച്ചിറയില്‍ വചന പ്രഘോഷണം നടത്തും.
വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സജി പൂവത്തുകാട്, ദേവസ്യ കുളമറ്റം, പൊന്നമ്മ പൊടിമറ്റം എന്നിവര്‍ നേതൃത്വം നല്‍കും. ഫോൺ - 9496111617.