+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​സ്എ​ഫ് കൂ​ത്തു​പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

കൂ​ത്തു​പ​റ​മ്പ്: വേ​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​ലീ​സ്​ഗു​ണ്ട
എം​എ​സ്എ​ഫ് കൂ​ത്തു​പ​റ​ന്പ്  പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
കൂ​ത്തു​പ​റ​മ്പ്: വേ​ങ്ങാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന പോ​ലീ​സ് സ​മീ​പ​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​ലീ​സ്-​ഗു​ണ്ടാ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​നെ​തി​രേ​യും എം​എ​സ്എ​ഫ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ലീ​ഗ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് സ്റ്റേ​ഷ​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. മു​സ്‌​ലിം ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ന​സ് കൂ​ട്ട​ക്കെ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്എ​ഫ് ജി​ല്ലാ ട്ര​ഷ​റ​ർ സാ​ദി​ഖ് പാ​റാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​നു​സ് പ​ട​ന്നോ​ട്, അ​ഡ്വ. ടി.​പി. സ​ജീ​ർ, മു​ബീ​ൻ, ന​സീ​ബ് അ​ഞ്ച​ര​ക്ക​ണ്ടി, ടി.​പി. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.