കോയന്പത്തൂർ : രാമനാഥപുരം രൂപതയുടെ വിശ്വാസപരിശീലന ആന്തം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് റീലീസ് ചെയ്തു. കുട്ടികളുടെ വിശ്വാസപരിശീലനത്തിന് ആക്കം കുട്ടുകയും ദിശാബോധം നല്കുകയും ചെയ്യുന്നതാണ് വിശ്വാസപരിശീലന ആന്തം എന്നും സഭയുടെ ആധികാരികമായ പഠനങ്ങൾക്കും സഭ പൈതൃകങ്ങൾക്കും ഉൗന്നൽ കൊടുത്തുകൊണ്ട് രചിച്ചതാണ് ഈ ആന്തമെന്നും ബിഷപ് പറഞ്ഞു.
രൂപതയിൽ നടക്കുന്ന എല്ലാ വിശ്വാസപരിശീലന പരിപാടികളിലും ഈ അന്തം ആലപിക്കേണ്ടതാണെന്നും രൂപതാധ്യക്ഷൻ ഉത്ബോധിപ്പിച്ചു. ഈ അവസരത്തിൽ സീറോ മലബാർ സഭ വിശ്വാസപരിശീലന സെക്രട്ടറി റവ.ഡോ.തോമസ് മേൽവട്ടം, രൂപത ചാൻസിലർ റവ.ഡോ. ജിയോ കുന്നത്തുപറന്പിൽ, രൂപത വിശ്വാസപരിശീലന ഡയറക്ടർ ഫാ. ടോമി പുന്നത്താനത്ത്, ആന്തം രചയിതാവും രൂപതാ വിശ്വാസപരിശീലന അസിസ്റ്റന്റ് ഡയറക്ടറുമായ ഫാ.ചാക്കോച്ചൻ വടക്കേത്തലയ്ക്കൽ എംസിബിഎസ്, ഹോളിഫാമിലി കോയന്പത്തൂർ പ്രൊവിൻഷ്യൽ സിസ്റ്റർ റൂബി വർഗീസ് സിഎച്ച്എഫ്, രൂപത വൈദികരും രൂപതാ വിശ്വാസ പരിശീലന പിടിഎ പ്രസിഡന്റ് വി.ടി. ജോസ്, രൂപത വിശ്വാസപരിശീലന സെക്രട്ടറി സിസ്റ്റർ ദർശന എഫ്സിസി തുടങ്ങിയവർ പങ്കെടുത്തു.
ഗാനത്തിന്റെ വരികൾ രചിച്ചത് ഫാ. ചാക്കോച്ചൻ വടക്കേത്തലക്കൽ എംസിബി എസ്, സംഗീതം നല്കിയത് ഫാ.ആൻജോ കാരപ്പിള്ളി എംസിബിഎസ്, ഓർക്കസ്ട്രേഷൻ ബിനു മാതിരപ്പള്ളി,
ആലപിച്ചവർ ഷൈമോൾ അലക്സ്, അൻജിത ദേവ്, അൻസു റോസ് സണ്ണി. ലിറിക്കൽ വീഡിയോ ഫാ.എൽവിസ് കോച്ചേരി. എംസിബിസ്. സ്റ്റുഡിയോ & റിക്കാർഡിംഗ് അമല സ്റ്റുഡിയോ കാഞ്ഞിരപ്പള്ളി. രൂപതാ കാറ്റിക്കിസം അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.