നേമം: വീടിനോടു ചേർന്നു കഞ്ചാവു ചെടി നട്ടുവളർത്തിയ യുവാവിനെ പോലീസ് പിടികൂടി. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ്(35)ആണ് നരുവാമൂട് പോലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ പിടിയിലായത്.
കാട്ടാക്കട ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നരുവാമൂട് സിഐ ധനപാലൻ, എസ്ഐ വിൻസെന്റ്, ഗ്രേഡ് എസ്ഐ പുഷ്പാംഗദൻ ആശാരി, എഎസ്ഐ രാജേഷ്കുമാർ, എസ്സിപിഒ കൃഷ്ണകുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ത്രോ ബോൾ;
വി.കെ. കാണി
സ്പോർട്സ് ക്ലബിന്
ഇരട്ടക്കിരീടം
നെടുമങ്ങാട്: ഏഴാമത് സബ്ജൂണിയർ ജില്ലാ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ വി.കെ. കാണി സ്പോർട്സ് ക്ലബിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിഭാഗങ്ങളിൽ വി.കെ. കാണി സ്പോർട്സ് ക്ലബ് ജേതാക്കളായി. തൊളിക്കോട് പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. വി.ജെ. സുരേഷ് ട്രോഫികൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ബോബി സി. ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ എസ്. നായർ, അശോകൻ, ജില്ലാ ത്രോ ബോൾ അസോസിയേഷൻ പ്രസിഡന്റ് അലക്സാണ്ടർ, സീനിയർ വൈസ് പ്രസിഡന്റ് പി. സുഷമ, സെക്രട്ടറി കെ.എസ്. നന്ദഗോപൻ തുടങ്ങിയവർ പ്രസംഗിച്ചു.